വില കൂടുന്നതിനു മുമ്പ് വാങ്ങാന്‍ 3 ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങള്‍
ചെന്നൈ|
WEBDUNIA|
PRO
ഇടത്തരക്കാരന്റെ ഒരു സ്വപ്നമാണ് വീട്ടുമുറ്റത്തൊരു കാറെന്നത്. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് വാങ്ങണമെന്നുള്ള കണ്‍ഫ്യൂഷന് എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. .
രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകര്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. ഹ്യുണ്ടായി, ജനറല്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്കര്‍,മോട്ടോര്‍ എന്നീ കമ്പനികള്‍ വാഹനവില വര്‍ധന പ്രഖ്യാപിച്ചു.
രാജ്യത്തെ രണ്ടാമതു വലിയ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ മോഡലുകളുടെ വിലയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 4000 - 20,000 രൂപ വര്‍ധനയുണ്ടാകും.
ജനറല്‍ മോട്ടോഴ്സിന്റെ എല്ലാ മോഡലുകളുടെയും വില 2,000 മുതല്‍ 10,000 രൂപ വരെ കൂടും. ഒക്ടോബര്‍ ഒന്നിനു പുതിയ വില നിലവില്‍വരും.അതിനു മുന്‍പ് കാറുകള്‍ വാങ്ങിക്കോളൂ. കുറഞ്ഞ ബജറ്റില്‍ നല്ലൊരു കാറെന്ന സ്വപ്നം കാണുന്നവര്‍ക്കായി ചില കാറുകള്‍.
ഇടത്തരക്കാരന്റെ സ്വപ്ന സാഫല്യം ടാറ്റ നാനോ- അടുത്ത പേജ്