1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. newdelhi

സിംപിള്‍ സിറോക്കോ

ന്യൂഡല്‍ഹി
ഫോക്‌സ്‌ വാഗണ്‍ ഒരുക്കുന്ന പുതിയ മോഡലാണ് സിറോക്കോ. സിറോക്കോ ഹാച്ച്‌ബാക്ക് ശ്രേണിയില്‍ പെടുന്ന നൂതനമായ കാറാണ്. വളരെ ലളിതവും ആകര്‍ഷകവുമായ ഡിസൈനാണ് സിറോക്കോ അവകാശപ്പെടുന്നത്.

280 ബിഎച്ച്‌പി കരുത്തും 265 ന്യൂട്ടണ്‍ മീറ്റര്‍ ഉയര്‍ന്ന ടോര്‍ക്കും സിറോക്കോയുടെ മാത്രം നേട്ടമാണ്. ആകര്‍ഷകമായ ബോഡി കളര്‍ ബമ്പറുകള്‍, അലോയ് വീലുകള്‍ മറ്റൊരു പ്രധാന ഘടകമാണ്. 11.50 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെയാണ് സിറോക്കോയ്‌ക്ക് പ്രതീക്ഷിക്കുന്ന വില.
About Writer
jibin