1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. lava x41 android smartphone launched

ലാവയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ലാവ X41 വിപണിയില്‍

ലാവാ X41 വിപണിയില്‍

lava x41
ലാവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലാവ X41 വിപണിയിലെത്തി. കമ്പനിയുടെ വെബ്സൈറ്റില്‍ 8,999 രൂപയാണ് ഈ ഫോണിന്റെ വില. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍ ഉടന്‍ തന്നെ ഷോറൂമുകളിലത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
 
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 2500എംഎഎച്ച് ബാറ്ററി, 8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, ജിപിആര്‍എസ്/EDGE, മൈക്രോ യുഎസ്ബി, ജിപിഎസ് വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്.
About Writer
സജിത്ത്
അടുത്ത ലേഖനം
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാം !