1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. kozhikode

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ വില
സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22320 രൂപയായി. ഗ്രാമിന് പത്ത് രുപ കുറഞ്ഞ് 2790 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1.14 ഡോളര്‍ കുറഞ്ഞ് 1294.66 ഡോളര്‍ നിരക്കിലെത്തി

About Writer
jibin