അനുബന്ധ വാര്‍ത്തകള്‍
- കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സാഹായിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം യുവാക്കളെ തല്ലിച്ചതച്ചു
- വനിതാ കമ്മീഷൻ ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചു: കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ ശുപർശക്കെതിരെ സൂസെപാക്യം
- തെലുങ്കിൽ ‘സിരി‘യാവാൻ ഗായത്രി സുരേഷ് !
- കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയി മനുഷ്യന്റെ മൃതദേഹം
- കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ
മൺസൂൺ ഹംഗാമ; 594 രൂപക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളും നൽകി ജിയോ
ടെലികോം വിപണിയിൽ ദിനം പ്രതി ജിയോ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ്. മറ്റു ടെലികോം കമ്പനികൾക്ക് നൽകാനാകത്ത തരത്തിൽ വലിയ ഓഫറുകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നത്. ഇപ്പോഴിതാ മൺസൂൺ ഹംഗാമയുടെ ഭാഗമായി 594 രൂപക്ക് അമ്പരപ്പിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.
594 രൂപക്ക് ആറുമാസത്തേക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളുമാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഫൊൺ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ജിയോ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്. എന്നാൽ പുതുതായി പുറത്തിറങ്ങിയ ജിയോ ഫോൺ 2യിൽ ഈ ഓഫർ ലഭ്യമാകില്ല. പഴയ ഫീച്ചർ ഫൊണും 501 രൂപയും നൽകിയാൽ ജിയോ ഫോൺ 2 നൽകുന്ന ഓഫറും മൺസൂൺ ഹംഗാമയുടെ ഭാഗമായി ജിയോ നേരത്തെ ഒരുക്കിയിരുന്നു.