അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്
- ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
- അക്കാര്യത്തിൽ ഞങ്ങൾ പൊളിയായിരുന്നു, ഇന്ത്യൻ ടീമിന്റെ പ്രശ്നം അത് മാത്രം: സുരേഷ് റെയ്ന
- 2022 സീസണിൽ ഒറ്റ കളിക്കില്ല, 8 കോടി ആർച്ചർക്ക് ലഭിക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ
- ഉക്രൈനില്‍ നിന്ന് എത്രയും വേഗം പുറത്തുപോകാന്‍ പൗരന്മാരോട് ഇന്ത്യന്‍ എംബസി
അന്താരാഷ്ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക്
രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിൻവലിക്കുമെന്നാണ് സൂചന.
നിലവിൽ ഇന്ത്യയിലേക്കുള്ള ഏതാനും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലവില്‍ ഫെബ്രുവരി 28 വരെയാണുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.