1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. India vs West Indies T 20 Series How to Watch

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?

India
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഏകദിന പരമ്പര നേരത്തെ ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കിയിരുന്നു. 
 
ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നേടുമോ 72 റണ്‍സ് ? എങ്കില്‍ കോലിക്ക് പുതിയ റെക്കോര്‍ഡ്