അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (12:27 IST)
പി എം കല്യാൺ അന്ന യോജനഒരു വർഷം കൂടി തുടരും, എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിനായി 2 ലക്ഷം കോടി മാറ്റി വെയ്ക്കും. 81 കോടി ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും
യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം
63,000 പ്രാഥമിക സഹകരണസംഘങ്ങൾ ഡിജിറ്റിലൈസ് ചെയ്യും, ഇതിനായി 2,516 കോടി രൂപ വിലയിരുത്തി
മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധപദ്ധതി, ഹോർട്ടികൾച്ചർ പാക്കേജിന് 2,200 കോടി
റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി
സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ
50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും
ആദിവാസി മേഖലയിൽ അരിവാൾ രോഗം നിർമാർജനം ചെയ്യാൻ പദ്ധതി
157 പുതിയ നേഴ്സിംഗ് കോളേജുകൾ
കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തി
ഐടി അധിഷ്ടിതമായ അടിസ്ഥാന വികസനം നടപ്പിലാക്കും
കെവൈസി നടപടികൾ ലളിതമാക്കും
ഡിജിറ്റൽ ആവശ്യങ്ങൾക്ക് പാൻ കാർഡ് തിരിച്ചറിയൽ രേഖ
2070 ഓടെ സീറോ കാർബൺ എമിഷൻ രാജ്യമാക്കി ഇന്ത്യയെ മാറ്റും
ഗ്രീൻ ഹൈഡ്രജൻ മിഷന് 19,700 കോടി
ആദായ നികുതിയിൽ ഇളവ് പരിധി 7 ലക്ഷമാക്കി ഉയർത്തി
മാസവരുമാനക്കാർക്കുള്ള നിക്ഷേപ പരിധി 9 ലക്ഷമാക്കി
കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു