അനുബന്ധ വാര്‍ത്തകള്‍
- കുതിച്ചുയർന്ന് സ്വർണവില, പവന് 440 രൂപ ഉയർന്നു
- സെൻസെക്സ് 254 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 17,750ന് താഴെ
- രാജ്യത്തെ വിപണിമൂല്യം നാലുവർഷത്തിനുള്ളിൽ അഞ്ച് ലക്ഷം കോടി ഡോളർ മറികടക്കും
- ആഗോളവിപണിയിൽ ആശങ്ക, മെറ്റൽ സ്റ്റോക്കുകൾ കൂപ്പുകുത്തി, സെൻസെക്സിൽ 525 പോയന്റിന്റെ നഷ്ടം
- സ്വർണവില വീണ്ടും താഴോട്ട്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
സ്വർണവിലയിൽ വീണ്ടും വർധനവ്, 35,500 കടന്നു
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന് സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. ഇന്ന് 120 വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. 15 രൂപ ഉയർന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
വെള്ളിയാഴ്‌ച്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. 34,720ആണ് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്ക്. അതേസമയം ആഗോളവിപണിയിൽ ഡോളർ ശക്തിപ്രാപിക്കുന്നതോടെ സ്വർണവിലയും ഉയരുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപങ്ങൾ വർധിക്കുന്നതും സ്വർണവില ഉയരാൻ കാരണമാകും.