1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 14,623 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 14,623; മരണം 197

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 14,623. അതേസമയം കഴിഞ്ഞമണിക്കൂറുകളില്‍ 19,446 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം ബാധിച്ച് 197 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,41,08,996 ആയി.
 
ഇതുവരെ രോഗം ബാധിച്ച് 4,52,651  പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,78,098 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 
അടുത്ത ലേഖനം
ഗീതാ ഗോപിനാഥ് ഐഎംഎഫിൽ നിന്നും മടങ്ങുന്നു