1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price updates

സ്വർണവിലയിൽ വൻ കുതിപ്പ്, ഒറ്റയടിക്ക് ഉയർന്നത് 960 രൂപ

Gold
തുടർച്ചയായ മൂന്ന് ദിവസം കുറഞ്ഞ സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 960 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 38,280 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയർന്നത്.
 
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില 800ന് മുകളിൽ കുറഞ്ഞിരുന്നു. ഇതാണ് ഒരൊറ്റയടിക്ക് വർധിച്ചത്.
അടുത്ത ലേഖനം
ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ, രാജ്യത്തോട് മാപ്പ് പറയണം: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി