1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram Kerala Box Office Collection

കേരള ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍, 'വിക്രം' ഇതുവരെ നേടിയത്

Kamal Haasan
കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ടീമിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'വിക്രം' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും എത്ര നേടിയെന്ന് അറിയാം.
 
40 കോടിയാണ് 'വിക്രം' കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി വിക്രം മാറി. യുകെ, യുഎഇ, സിംഗപ്പൂര്‍, തമിഴ്നാട് എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് ബാധിച്ച് അല്ല മരിച്ചത്,ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണം,ഖുശ്ബു പറയുന്നു