1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price increased

സ്വർണവിലയിൽ വീണ്ടും വർധന, 38,000ന് മുകളിൽ

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 320 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയായി.
 
യുക്രെയ്‌ൻ പ്രതിസന്ധിയെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വർണവിലയെ സ്വാധീനിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയ ഓഹരിവിപണി ഇന്ന് നഷ്ടത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതാണ് സ്വർണവില ഉയർത്തുന്നത്.
അടുത്ത ലേഖനം
പ്രായപരിധി കർശനമാക്കി സിപിഎം: ഇളവ് പിണറായിക്ക് മാത്രം, ജി സുധാകരൻ അടക്കം 13 പേരെ ഒഴിവാക്കി