1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Gold price increased

സ്വർണവില വീണ്ടും 37000ൽ

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 280 രൂപ കൂടി 37000 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 35 രൂപ കൂടി 4625ലാണ് വ്യാപാരം നടക്കുന്നത്.
 
ഈ മാസം 12ന് കുതിച്ചു‌കയറിയ സ്വർണവില 16 മുതൽ താഴുകയായിരുന്നു. എന്നാൽ പതിനെട്ടിന് വില വീണ്ടും ഉയർന്നു. യുക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു