അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 41,600 ആയി
- ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് തട്ടിപ്പ്, സഹോദരിമാർക്ക് തടവും പിഴയും ശിക്ഷ
- ജവാദ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി കരതൊടും, കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: യെല്ലോ അലർട്ട്
- ഒമിക്രോൺ ഭീതിയിൽ രാജ്യം. കൂടുതൽ പരിശോധനകൾ ഇന്ന്: കേരളത്തിനും മുന്നറിയിപ്പ്
സ്വർണവിലയിൽ വർധനവ്
തുടർച്ചയായി ഇടിവ് പ്രകടിപ്പിച്ച സ്വർണവിലയിൽ വർധനവ്. പവന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 4475 രൂപയായി.
കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ സ്വർണവില 1360 രൂപ താഴ്ന്നിരുന്നു. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ഇന്നലെ താഴ്ന്നത്.