അനുബന്ധ വാര്‍ത്തകള്‍
- സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു, പവന്റെ വില 41,000 രൂപയിലേയ്ക്ക്
- ഇന്ന് വർധിച്ചത് 280 രൂപ, ഒരു പവൻ സ്വർണത്തിന് വില 40,000 രൂപ
- ഓരോദിവസവും പുതിയ റെക്കോർഡിൽ സ്വർണവില; ഇന്ന് വർധിച്ചത് 320 രൂപ, ഒരു പവന് വില 39,720 !
- ഇന്ന് വർധിച്ചത് 600 രൂപ, സ്വർണവില 40,000ലേക്ക് !
- റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില, പവന് 38,600 രൂപ
കുതിച്ചുകയറി സ്വർണവില: പവന് 41,320 രൂപ!
സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 41,320 രൂപയായി ഉയർന്നു. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വർണവിലയിൽ 1040 രൂപയുടെ വർധനയാണുണ്ടായത്.5165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ബുധനാഴ്‌ച രണ്ടുതവണയായിട്ടായിരുന്നു 920 രൂപ കൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്.ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.