അനുബന്ധ വാര്‍ത്തകള്‍
- ചൈനീസ് ഇ കോമേഴ്സ് ഭീമൻ ആലിബാബ ഇന്ത്യയിലേക്ക് ചുവടുവെക്കുന്നു
- കെവിൻ വധം: കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയത് തന്നെയെന്ന് പൊലീസ്, കുറ്റപത്രം സമർപ്പിച്ചു
- സംശയരോഗം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
- എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ
- റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി
എ ടി എമ്മുകളിൽ രാത്രി ഒൻപതുമണിക്ക് ശേഷം ഇനി പണം നിറക്കേണ്ടെന്ന് കേന്ദ്രം
രാത്രി ഒൻപത്മണിക്ക് ശേഷം എടി എമ്മുകളിൽ പണം നിറക്കേണ്ടെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നഗരപ്രദേശങ്ങളില്‍ രാത്രി ഒൻപത് മണിക്ക് ശേഷവും ഗ്രാമങ്ങളിൽ വൈകിട്ട് ആറുമണിക്ക് ശേഷവും ഏ ടി എമ്മുകളിൽ പണം നിറക്കേണ്ടെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നാല് മണിക്ക് മുൻപായി പണം നിറക്കണം. 2019 ഫെബ്രുവരി എട്ടിന് മുൻപ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാർ ബാങ്കുകൾക്ക് നിർദേശാം നൽകിയിരിക്കുന്നത്. നേരത്തെ ഉപയോഗം കുറവുള്ള എ ടി എമ്മുകൾ അടച്ചിടാനും ബാങ്കുകൾ തീരുമാനിച്ചിരുന്നു.