അനുബന്ധ വാര്‍ത്തകള്‍
- സംശയരോഗം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
- എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ
- റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി
- കെടുതിയെ നേരിടാൻപോലും കേരളത്തിന് സൌജന്യ അരിയില്ല; കേന്ദ്രം നല്കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി നൽകണം, ഇല്ലെങ്കിൽ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കുറക്കും
- കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ച യുവതിക്കുമേൽ അക്രമികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
കെവിൻ വധം: കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയത് തന്നെയെന്ന് പൊലീസ്, കുറ്റപത്രം സമർപ്പിച്ചു
തിരുവനനതപുരം: കേവിനെ കൊലപ്പെടൂത്തിയ കേസിൽ പൊലീസ് കുരപത്രം സമർപ്പിച്ചു. 12 പേർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയതാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോക്കെതിരെ ഗൂദാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സഹോദരൻ ഷാനു ചാക്കോയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ. നീനുവും കെവിനും തമ്മിലുള്ള പ്രണയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരനം എന്ന് കുറ്റപത്രത്തിൽ പറയുന്നു.