അനുബന്ധ വാര്‍ത്തകള്‍
- ‘അലക്സ‘യോട് ഒരു വാക്കുപറഞ്ഞാൽ ഇനി ഓൾ ഇന്ത്യ റേഡിയോ 14 ഭഷകളിൽ ആസ്വദിക്കാം !
- പുൽവാമയിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാൻമാരുടെ കുടുംബങ്ങളോടൊപ്പം റിലയൻസ് ഫൌണ്ടേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ കുടുംബങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു
- ‘ആ കുറ്റബോധം ഇന്നും എന്റെ ഉള്ളിലുണ്ട്‘, തുറന്നുപറഞ്ഞ് അപർണ ബാലമുരളി !
- ഇത് അപൂർവങ്ങളിൽ അപൂർവം; ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി 25കാരിയായ ഇറാഖി യുവതി !
- ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000രൂപയും കവർന്നു
കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം, എല്ലാ റൂട്ടുകളിലും മികച്ച ഓഫർ പ്രഖ്യാപിച്ച് എയർ ഏഷ്യ !
വിമാന യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. കുറഞ്ഞ നിരക്കിൽ എല്ലാ റൂട്ടുകളിലേക്കും യാത്രചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഏഷ്യ. ഫെബ്രുവരി 25നും ജൂലൈ 31നും ഇടക്ക് ബുക്ക് ചെയ്യുന്നവർക്കാൻ കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്താനാകും.
ഈ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് എല്ലാ റുട്ടുകളിലും ടിക്കറ്റ് നിരക്കിൽ 20 സതമാനം ഇളവാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഏഷ്യയുടെ അന്താരാഷ്ട്ര റുട്ടുകളിൽ ഉൾപ്പടെ ഓഫർ ലഭ്യമായിരിക്കും എന്ന് കമ്പനി വ്യക്തമായിട്ടുണ്ട്
എയർ ഏഷ്യയുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പ് വഴിയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ടിക്കറ്റ് ഇളവ് ലഭിക്കാന്‍ പ്രത്യേക പ്രൊമോ കോഡ് ആവശ്യമില്ലെന്നും എയർ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുനില്‍ ഭാസ്കരന് പറഞ്ഞു.