3.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍, ക്യുവര്‍ട്ടി കീപാഡ്& ടച്ച് സ്ക്രീന്‍, 8 മെഗാപിക്സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, വൈഫൈ, 4ജി, എന്‍എഫ്സി, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 2100 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ക്യു10ലുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |