എംആര്‍പിയില്‍ കൂടിയ വിലയില്‍ വില്‍ക്കപ്പെട്ടിട്ടും പലയിടങ്ങളിലും റെക്ക്കോര്‍ഡ് വില്‍പ്പന.
അഞ്ചിഞ്ച് സ്‌ക്രീനോടു കൂടിയ എ116 കാന്‍വാസ് എച്ച്ഡി പുറത്തിറങ്ങിയത്.
1.2 ഗിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജിബി റാം , ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഫോണിലുണ്ട്.
ഡ്യുല്‍ സിം ഉപയോഗിക്കാവുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലെ ക്യാമറ 8 എംപിയാണ്. മുന്‍വശത്തേത്ത് 2 എംപിയും. ലെഡ് ഫ്‌ലാഷ് ഉണ്ട്.
WEBDUNIA|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2013 (13:08 IST)
മൈക്രോമാക്സ് കാന്‍വാസ് എച്ച് ഡി 116
4 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നത് 1.77 ജിബി മാത്രം. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാം. അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം തരുന്ന 2000 mAh ബാറ്ററിയും ഉണ്ട്.