ശബ്ദവിനിമയ ഉപാധിയായി മാത്രം കണ്ടിരുന്ന മൊബൈല്‍ഫോണുകള്‍ ഇപ്പോള്‍ വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായി സ്മാര്ടായിരിക്കുന്നു. ഭീമാകാരമായ ലൈബ്രറി,വിരല്‍ത്തുമ്പിലെ വിജ്ഞാനഭണ്ഡാരം, കാല്‍ക്കുലേറ്റര്‍ തുടങ്ങി ഒരു പോര്‍ട്ടബിള്‍ ഫോട്ടോസ്റ്റുഡിയോയും മ്യൂസിക് റൂമുമൊക്കെയായി മാറിയിരിക്കുകയാണ് മൊബൈല്‍. ഇവയില്‍ 2013ല്‍ ജനപ്രിയമായ ചിലമോഡലുകള് അവതരിപ്പിക്കുകയാണ്...