1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. share market

ഓഹരിവിപണിയില്‍ നേരിയ ഉണര്‍വ്വ്

ഓഹരിവിപണി
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ബുധനാഴ്ച കുത്തനെ ഇടിഞ്ഞ വിപണിയില്‍ വ്യാഴാഴ്ച നേരിയ നേട്ടം.

രാവിലെ പത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 44.46 പോയിന്‍റ് നേട്ടത്തോടെ 25290.71ലും ദേശീയ സൂചികയായ നിഫ്റ്റി 5.20 പോയിന്റ് നേട്ടത്തോടെ 7563.40 ലുമാണ് തുടരുന്നത്.
About Writer
VISHNU.NL