1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Sensex, Nifti, point, mumbai

വിപണിയില്‍ നേട്ടം

വിപണി
ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 128.32 പോയിന്റ് നേട്ടത്തില്‍ 24250.06ലും നിഫ്റ്റി 30.30 പോയിന്റ് നേട്ടത്തില്‍ 7233. 30ലുമാണ്.
 
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.