1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex , market , india , nifti

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 27 പോയന്റ് നഷ്ടത്തില്‍ 27800ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 8417ലുമെത്തി. 
 
340 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ അഞ്ച് ശതമാനം നഷ്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ റെഡ്ഡീസ് ലാബ്, ഭേല്‍ തുടങ്ങിയവും നഷ്ടത്തിലാണ്. എല്‍ആന്റ്ടി, വേദാന്ത, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്.
About Writer
jibin