1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex , india ,

വിപണിയില്‍ തകര്‍ച്ച

ബോംബെ സ്റ്റോക്ക്
വെള്ളിയാഴ്ച വിപണിയില്‍ ഇടിവോടെ തുടക്കം. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 63.91 പോയിന്റ് താഴ്ന്ന് 25497.25ലും ദേശീയ സൂചികയായ നിഫ്റ്റി 28.90 പോയിന്റ് താഴ്ന്ന് 7611.55ലുമാണ് തുടരുന്നത്.
About Writer
jibin