അനുബന്ധ വാര്‍ത്തകള്‍
- സൂചികകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തു, മെറ്റൽ ഓഹരികൾ തകർന്നത് ഇക്കാരണം കൊണ്ട്
- ആഗോളവിപണികളിലെ നഷ്ടം രാജ്യത്തും പ്രതിഫലിച്ചു, സെൻസെക്സിൽ 1000 പോയന്റ് നഷ്ടം, നിഫ്റ്റി വീണ്ടും 16000ത്തിന് താഴെ
- ആഗോള സാഹചര്യം സൂചികകളെ ബാധിച്ചു, സെൻസെക്സ് 110 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- എൽഐസി നഷ്ടത്തിൽ ലിസ്റ്റ് ചെയ്തു, വ്യാപാരം ആരംഭിച്ചത് 872 രൂപയിൽ
- ആറ് ദിവസങ്ങൾക്ക് ശേഷം വിപണിയിൽ നേട്ടം, സെൻസെക്സ് 180 പോയന്റ് ഉയർന്നു
ഐടി,മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: നിഫ്റ്റി 16,150ന് താഴെ ക്ളോസ് ചെയ്തു
ഓഹരിവിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു.രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 236 പോയന്റ് നഷ്ടത്തില്‍ 54,052.61ലും നിഫ്റ്റി 89.50 പോയന്റ് താഴ്ന്ന് 16,125.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഷുഗർ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു.
ഐടി, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി, പവര്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോൾ ക്യാപ് സൂചിക ഒരു ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.