PTI | PTI |
പുരുഷ വിഭാഗം ലോക റാങ്കിങ്ങില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിക്ക് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ നിലനിര്‍ത്തി. വനിതാ വിഭാഗത്തില്‍ അന്നാ ഇവാനോവിക്ക് ഒന്നാം സ്ഥാനവും ജലേനാ ജാങ്കോവിക്ക്, മരിയാ ഷറപ്പോവ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നിലനിര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |