PRO | PRD |
ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ വിജയം നേടുന്ന ഏഴാമത്തെ താരമായിരിക്കുകയാണ് നദാല്‍. അതേ സമയം വനിതാ സിംഗിള്‍സ് കിരീടാം സെര്‍ബിയന്‍ താരം അന്നാ ഇവാനോവിക്ക് നേടി. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിന്നും റഷ്യന്‍ താരം മരിയാ ഷറപോവയെ പിഴുതുമാറ്റി സ്ഥാനം പിടിച്ച ഇവാനോവിക് തോല്‍പ്പിച്ചത് റഷ്യന്‍ താരം ദിനാറാ സാഫിനയെ ആയിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇവാനോവിക്കിന്‍രെ സ്കോര്‍ 6-4 6-3 ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |