PRO | PRO |
റോഡിക്ക് എതിരാളിയെ കീഴ്പ്പെടുത്തിയത് 7-5, 6-4, 7-6 എന്ന സ്കോറിനായിരുന്നു. ജയിംസ് ബ്ലാക്ക് 3-6, 6-3, 6-1, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയത് ക്രിസ്റ്റഫര്‍ റോക്കസിനെയായിരുന്നു. പോല്‍ ഹെന്റി മാത്യൂ, നിക്കോളാസ് അല്‍മാഗ്രോ, ടോമി റൊബ്രേഡോ, റെഡാക്ക് സ്റ്റെഫാനെക്ക്, മിഖായേല്‍ യോഴ്നി എന്നിവരും ആദ്യ റൌണ്ട് കടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |