അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള വിശ്വാസങ്ങൾ ഇങ്ങനെ !
- ചിത്രം തീയറ്ററുകളിൽ ഓടുമ്പോൾ കുടുംബസ്ഥയായി സംവൃത അമേരിക്കയിൽ
- പങ്കാളിയുടെ സ്മാർട്ട്ഫോൺ നിങ്ങൾ രഹസ്യമായി പരിശോധിക്കാറുണ്ടോ ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം !
- ആറടി നീളമുള്ള മൂർഖൻ അകത്താക്കിയത് 15ഓളം കോഴിക്കുഞ്ഞുങ്ങളെ !
- അരനൂറ്റാണ്ട് പഴക്കമുള്ള ദലൈലാമയുടെ വിന്റേജ് ലാൻഡ് റോവർ എസ്യുവി ലേലത്തിന്
ചന്ദ്രഗ്രഹണ സമയത്ത് അനുഷ്ടിക്കേണ്ട ആചാരങ്ങൾ അറിയൂ !
ചന്ദ്രഗ്രഹണം ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ളതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചന്ദ്രഗ്രഹണ ദിനത്തിന്റെ ആരംഭത്തിൽ തുടങ്ങി ഗ്രഹണത്തിന്റെ മണിക്കൂറുകളിലും അതിന് ശേഷവും നീരവതി ആചാരങ്ങൾ പിന്തുടരേണ്ടതുണ്ട്. ചന്ദ്രഗ്രഹണ ദിവസം ആചാരപരമായ കുളിയോടെ വേണം ആരംഭിക്കാൻ എന്നതാണ് ഇതിൽ പ്രധാനം.
പ്രാർത്ഥനയും ജപവുമായണ് ചന്ദ്രഗ്രഹണ സമയത്ത് കഴിയേണ്ടത്. ഈ സമയം തുളസികൊണ്ട് മൂടിവേണം ഭക്ഷണത്തെ സംരക്ഷിക്കാൻ. ചന്ദ്രഗ്രഹണ ദിവസം ശിവലിംഗത്തിൽ ജലധാര നടത്തുന്നത് ഉത്തമമാണ്. ഈ ദിവസം കുടുംബത്തിലെ പൂർവീകരുടെ ആത്മാക്കൾക്ക് ജലം നൽകാൻ മറക്കരുത്. ചന്ദ്രഗ്രഹണത്തിന് ശേഷവും കുളിക്കുക.