അനുബന്ധ വാര്‍ത്തകള്‍
- നടുവേദന കാരണം പൊറുതിമുട്ടിയോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !
- അർബൻ ക്രൂസറിനായി ബുക്കിങ് ആരംഭിച്ച് ടൊയോട്ട, വാഹനം സെപ്തംബറിൽ വിപണിയിൽ എത്തിയേക്കും
- ക്വാഡ് റിയർ ക്യാമറകൾ, 18W ഫാസ്റ്റ് ചാർജിങ്; റെഡ്മി 9 പ്രൈമിനെ കുറിച്ച് കൂടുതൽ അറിയു
- ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ആറാംസ്ഥാനത്ത് ദുൽഖർ സൽമാൻ, പൃഥ്വിരാജ് 23 ആം സ്ഥാനത്ത്
- മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും: തരുൺ ഗൊഗോയ്
പങ്കാളിയെ സന്തോഷിപ്പിയ്ക്കാൻ ഇവർ ഏതറ്റംവരെയും പോകും !
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കിൽപോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും കര്‍ക്കിടകം രാശിക്കാര്‍ പൊതുവേ വികാരാധീനരാണ്,
മാത്രമല്ല അവരുടെ പങ്കാളികള്‍ക്ക് സന്തോഷം നല്‍കുന്നതിനായി ഏതറ്റം വരെയും പോകുന്നവരാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ ആശയത്തില്‍ അവര്‍ സന്തോഷത്തോടെ എന്നേക്കുമായി വിശ്വസിക്കുന്നു. തങ്ങളുടെ ആത്മസഖിയെ അന്വേഷിക്കുന്നതിനായി അവര്‍ നിരന്തരം തിരയുന്നു. ഒരിക്കല്‍ പ്രണയത്തിലായാല്‍ കര്‍ക്കിടകം രാശിക്കാരുടെ വിശ്വസ്തതയ്ക്ക് അതിരുകളില്ല.