അനുബന്ധ വാര്‍ത്തകള്‍
- കേരള കോൺഗ്രസിനായി ബിജെപി വാതിൽ തുറന്നിട്ടിരിയ്ക്കുന്നു: സ്വാഗതം ചെയ്ത കെ സുരേന്ദ്രൻ
- സംശയമൊന്നും വേണ്ട, ക്രിക്കറ്റിലെ സൂപ്പർതാരം ധോണി തന്നെ: കാരണങ്ങൾ പറഞ്ഞ് ഡ്വെയ്ൻ ബ്രാവോ
- കോഹ്ലി എന്ന താരം ഒരു ഇലവന് തുല്യം, കോഹ്ലിയെ പുറത്താക്കുകയെന്നാൽ ഇന്ത്യയെ പുറത്താക്കുന്നതുപോലെ
- ഷവോമിയുടെ ലാപ്ടോപ് എംഐ നോട്ട്ബുക്ക് 14 വിപണിയിൽ
- ട്രയൽ വിജയകരം, തിങ്കളാഴ്ചമുതൽ വിക്ടേഴ്സിൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസ്
'G' എന്ന അക്ഷരത്തിലാണോ പേര് തുടങ്ങുന്നത് ? എങ്കിൽ അറിയൂ !
പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ. പേരില്‍ കാര്യമുണ്ട്. പേരില്‍ എന്ന് മാത്രോ പേരിലെ അക്ഷരങ്ങളാണ് കുഴപ്പക്കാർ. ചില അക്ഷരങ്ങള്‍ നമ്മുടെ രാശി തന്നെ ഇല്ലാതാക്കും എന്നാണ് ശാസ്ത്രം. കേട്ടിട്ടില്ലേ രാശിക്ക് വേണ്ടി പേര് മാറ്റുന്ന സംഭവങ്ങളൊക്കെ. ചില സിനിമാ നടിമാരും നടന്മാരുമൊക്കെ പേര് മാറ്റുന്നത് തന്നെ ഇത്തരം വിശ്വാസങ്ങളുടെ പുറത്താണ്. ചില അക്ഷരങ്ങള്‍ പേരില്‍ ഉണ്ടെങ്കില്‍ തീര്‍ന്നു. നല്ല കാര്യം സംഭവിക്കുക പോലും ഇല്ല. പക്ഷേ ചില അക്ഷരങ്ങള്‍ അങ്ങനെയല്ല കേട്ടോ. നന്മ മാത്രേ വരുത്തൂ. അറിയാം അക്ഷരങ്ങളും പ്രത്യേകതകളും.
പഴയതിനെ മറന്ന് ഇവര്‍ പുതിയതിനെ എളുപ്പം സ്വീകരിക്കും. സ്വയം എന്തോ വലിയ സംഭവമാണെന്നാണ് ഇക്കൂട്ടരുടെ ധാരണ എങ്കിലും സൗഹൃദങ്ങളുടെ കാര്യത്തില്‍ ഇവര്‍ വിശാല ഹൃദയായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടിയാവും ഇവരുടെ പെരുമാറ്റം. എഴുത്തും യാത്രകളും ഭക്ഷണവും ഒരുപോലെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.