അനുബന്ധ വാര്‍ത്തകള്‍
- വിമാനത്തിലേക്കുള്ള വഴി എന്നു കരുതി യുവതി കയറിയത് കൺവെയർ ബെൽറ്റിലേക്ക്, വീഡിയോ !
- അടിച്ച ലോട്ടറിയുമായി സുഹൃത്ത് മുങ്ങി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
- ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ, സ്ത്രീ ഓടിച്ച കാർ ചെന്നു വീണത് പുഴയിലേക്ക്, വീഡിയോ !
- ട്രോളിംഗ് നിരോധിച്ചതോടെ മത്തി വീണ്ടും രാജാവ്, കിലോക്ക് 400രൂപ കടന്നു !
- ഫെയ്സ്ബുക്ക് പ്രണയിനിയെ കാണാനെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
സെപ്തംബർ മാസത്തിൽ ജനിച്ചവരുടെ പ്രധാന ഗുണം ഇതാണ് !
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
സെപ്തംബറിലാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ നിങ്ങൾ അപാര ബുദ്ധി ശക്തിള്ളവരാണ് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. പഠനത്തിലും ജോലിയിലും ഉന്നതിയിലെത്താൻ ഈ ബുദ്ധി വൈഭവം സെപ്തംബറിൽ ജനിച്ചവരെ സഹായിക്കും. സെപ്തംബർ മാസത്തിൽ ജനിച്ചവർ ഓർമ്മ ശക്തിയുടെ കാര്യത്തിലും മികച്ചുനിൽക്കും എന്നും ജ്യോതിഷം വ്യക്തമാക്കുന്നു.
അടുത്ത ലേഖനം