അനുബന്ധ വാര്‍ത്തകള്‍
- നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി, 21കാരി ആത്മഹത്യ ചെയ്തതിന് പിന്നിൽ കാമുകന്റെ ക്രൂരത
- ചാറ്റിംഗിൽ ഇനി കൃത്യത ഉറപ്പുവരുത്താം, മെസഞ്ചറിൽ പുതിയ സംവിധാനം !
- ബാബു ആന്റണിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ഇനി ഹോളിവുഡിലും !
- വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി അധ്യാപിക, പീഡിപ്പിക്കുന്നത് ട്യൂഷനായി വീട്ടിലെത്തുമ്പോൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും ഇനി ഡിസ്നിയുടേത്, സ്റ്റാർ ഗ്രൂപ്പിനെ 71 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത് ഡിസ്നി
ആയുസ് വർധിപ്പിക്കും ഈ ശീലം !
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു പൂവാണ് ചെറൂള എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ കുറ്റിച്ചെടി എന്നും പറയുന്നു. എന്നാൽ അധികം ആർക്കും ഇതിന്റെ പേര് അറിയില്ല എന്നതാണ് വാസ്തവം. അതുപോലെ ഇതിന്റെ നല്ല വശങ്ങളും അറിയാത്തവരാണ് കൂടുതൽപ്പേരും.
ദശപൂഷ്പങ്ങളിലൊന്നാണ് ചെറൂള. ചെറൂള മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. യമദേവനാണ് ചെറൂളയുടെ ദേവൻ. ജ്യോതിഷത്തിൽ മാത്രമല്ല ചെറൂളയുടെ സ്ഥാനം. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിന് ചെറുളക്ക് കഴിവുണ്ട്.
വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമായ ഒരു ഔഷധമാണിത്. മൂത്രാശയരോഗങ്ങള്‍ ശമിപ്പിക്കുവാനും ചെറൂള കഷായം നല്ലതാണെന്നാണ് പറയപ്പെടുന്നത്. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായും ച്ചെറുള ഉപയോഗിക്കുന്നു.