അനുബന്ധ വാര്‍ത്തകള്‍
- ‘നിങ്ങൾ ഗർഭപാത്രത്തിൽനിന്നും പുറത്തുവന്നപ്പോൾ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ?‘; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി
- സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കൂ, സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷൻ ഇതാണ് !
- മകളുടെ ജനനേന്ദ്രിയം ഛേദിച്ച് അമ്മ, ദുർമന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് അച്ഛനും പിടിയിൽ !
- വീണ്ടും ഒരു ഉപ ബ്രാൻഡ് കൂടി, റിനോയുമായി ഓപ്പോ വിപണിയിലേക്ക് !
- പാട്ടുകേൾക്കാൻ യുട്യൂബ് മ്യൂസിക് ആപ്പ്, മ്യൂസിക് സ്ത്രീമിംഗിന് പ്രത്യേക സംവിധാനം ഒരുക്കി! യുട്യൂബ് !
ഇക്കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ നന്നായി സമ്പാദിക്കാം !
സാമ്പത്തിക അഭിവൃദ്ധിക്കായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ആളുകൾക്ക് കൂടുതലായും അറിയാവുന്നത്. എന്നാൽ ഇത് കൂടാതെ വീടിനെ തന്നെ ശരിയായ രീതിയി ക്രമീകരിക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും എന്ന് ഫെങ്ഷുയി വ്യക്തമാക്കു ന്നു.
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമകും എന്ന് ഫെങ്ഷുയി പറയുന്നു. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനാലാണ് ഇത്.
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽപം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം നംകുന്നത് നല്ലതാണ്. മാത്രമല്ല ബ്രൌൺ, ചുവപ്പ് നിരങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.