സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കൂ, സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷൻ ഇതാണ് !

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (18:30 IST)
സെക്സ് എന്നും സെക്സ് പൊസിഷൻ എന്നും പറയുമ്പോൾ നാണമൊന്നും വേണ്ട. ദമ്പതിമാർ തമ്മിൽ തുറന്നു സംസാരിക്കേണ്ട കാര്യമാണിത്. ഇരുവരുക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, സംതൃപ്തി ലഭിക്കുന്ന സെക്സ് പൊസിഷനുകളാണ് ബന്ധത്തിലേർപ്പെടുമ്പോൾ ദമ്പതികൾ തിരഞ്ഞെടുക്കേണ്ടത്. ഇത് ഇക്കാര്യങ്ങളെക്കുറിച്ചുള്ള തുറന്ന് സംസാരത്തിലൂടെ മാത്രമേ സാധിക്കു.

സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷൻ ഏതാണെന്ന് അറിയാമോ ? സെക്സിലെ ഏറ്റവും സ്വാഭാവിക പൊസിഷനായ മിഷ്ണറി പൊസിഷനാണ് സ്ത്രീകൾ ലെറെ ഇഷടപ്പെടുന്നത്. സെക്സിലേർപ്പെടുമ്പോൾ തന്റെ പുരുഷൻ പൂർണ സ്വാതന്ത്ര്യം നൽകാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ സ്ത്രീകളും എന്നതിനാലാണ് ഇത്. സ്ത്രിക്കുമേൽ പുരുഷൻ വരുന്ന പൊസിഷനാണിത്. ഈ പൊസിഷനിലാണ് കൂടുതൽ പേരും ലൈംഗിക ബന്ധം ആരംഭിക്കാറുള്ളത്.

സ്ത്രീയും പുരിഷനും ഒരുപോലെ ഇഷ്ടപ്പെടുന്നതായ ചില പൊസിഷനുകൾ ഉണ്ട്. സ്തി മുകളിൽ വരുന്ന പൊസിഷൻ കൌ ബോയ് പൊസിഷൻ എന്നും ഇത് അടിയപ്പെടാറുണ്ട്. ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യും പൂർണമായും സ്ത്രീകൾക്ക് നൽകുന്ന പൊസിഷനാണിത്.സ്ത്രീകളുടെ ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിനും ഇത് ഏറെ സഹായിക്കും.

സ്പൂൺ പൊസിഷൻ ആൺ സ്ത്രീയും പുരുഷനും ഒരുപോലെ ഇഷ്ടപ്പെടുന്ന മറ്റൊരു പൊസിഷൻ. മുഖാമുഖം ചരിഞ്ഞുകിടന്ന് ബന്ധപ്പെടൂന്നതാമ്മ്‌ സ്പൂൺ പൊസിഷൻ. ഡോഗി സ്റ്റൈലും ഇരുവർക്കും ഒരുപോലെ ഗുണകരമായ ഒരു പൊസിഷനാണ്. ഇത് പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം കൂടുതൽ ദൃഡമാക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :