അനുബന്ധ വാര്‍ത്തകള്‍
- ഐ ആർ സി ടി സി ഐപേ; ടിക്കറ്റ് ബുക്ക് ചെയ്യൻ ഡിജിറ്റൽ പെയ്മെന്റ് ഗേറ്റ്വേയുമായി ഇന്ത്യൻ റെയിൽവേ !
- വമ്പൻ ഓർ മത്സ്യങ്ങൾ കരക്കടിയുന്നു; സുനാമിയുടെ സൂചനയെന്ന് വിലയിരുത്തൽ
- അഭിനന്ദനെ കോമാളിയായി ചിത്രീകരിച്ച് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ, ഇന്ത്യയെ അപമാനിക്കുന്ന പരിപടിയിൽ ആർത്തുചിരിച്ച് ടെലിവിഷൻ സ്റ്റുഡിയോയിലെ കാണികൾ
- റിസർവേഷൻ ചാർട്ട് തയ്യാറായതിന് ശേഷവും ഒഴിവുള്ള ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാം, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
- സമാധാനത്തിന് ശ്രമിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാൻ, അഭിനന്ദിനെ സീകരിക്കുമ്പോൾ ഇന്ത്യ വാഗാ അതിർത്തിയിൽ പതാക താഴ്ത്തില്ല !
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !
പണം കൈമാറാതെയോ ഇടപാടുകൾ നടത്താതെയോ ഇന്നത്തെ കാലത്ത് ജീവിതം അസാധ്യമാണ് എന്നതാണ് വാസ്തവം. എന്നാൽ ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് സമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാ വെള്ളി എന്നീ ദിവസങ്ങൾ സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് നല്ലതല്ല. ഈ ദിനങ്ങളിൽ ഒരിക്കലും വയ്പകൾ നൽകുകയോ സ്വികരിക്കുകയോ ചെയ്യരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഐശ്വര്യക്ഷയത്തിനും കാരണമാകും.
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾവരുന്ന ദിനങ്ങളിൽ കടം കൊടുക്കാൻ പാടില്ലാ എന്ന് ജ്യോതിഷ ഗ്രന്ഥളിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ധ്യാ സമയങ്ങളിലും ധനവും ധാന്യവും കൈമാറ്റം ചെയ്യുന്നത് ദോഷകരമാണ്.
അടുത്ത ലേഖനം