അനുബന്ധ വാര്‍ത്തകള്‍
- അഭിമാനത്തോടെ ജനിച്ച മണ്ണില്‍; കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറി - ഉന്നത ഉദ്യോഗസ്ഥര്‍ വാഗയിലെത്തി
- റിസർവേഷൻ ചാർട്ട് തയ്യാറായതിന് ശേഷവും ഒഴിവുള്ള ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാം, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
- സമാധാനത്തിന് ശ്രമിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാൻ, അഭിനന്ദിനെ സീകരിക്കുമ്പോൾ ഇന്ത്യ വാഗാ അതിർത്തിയിൽ പതാക താഴ്ത്തില്ല !
- ചരിത്രമുഹൂർത്തം കാത്ത് രാജ്യം; അഭിനന്ദൻ വാഗാ അതിർത്തിയിലേക്ക് - കൈമാറ്റം പാകിസ്ഥാന്റെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനിടെ
- ‘ഞാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരാധകനായിമാറി‘; ട്വീറ്റുമായി ജസ്റ്റിസ് മാർഖണ്ഡേയ കട്ജു
അഭിനന്ദനെ കോമാളിയായി ചിത്രീകരിച്ച് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ, ഇന്ത്യയെ അപമാനിക്കുന്ന പരിപടിയിൽ ആർത്തുചിരിച്ച് ടെലിവിഷൻ സ്റ്റുഡിയോയിലെ കാണികൾ
ഇസ്ലാമാബാദ്: രാജ്യത്തെയും അഭിനന്ദനെയും അപമാനിച്ച് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ. അഭിനന്ദിനെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി പാകിസ്ഥാൻ പുറത്തുവിട്ടു. ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ പാട്ടുപാടി നൃത്തം വക്കുന്നതും ടെലിവിഷൻ പരിപാടിയിൽ കാണാം.
പരിപാടിയിൽ അഭിനന്ദിനെ കോമാളിയായി ചിത്രീകരിക്കുകയാണ് ടെലിവിഷൻ അവതാരകൻ. അഭിനന്ദിനെ പിടികൂടിയതിന് ശേഷം ഇന്ത്യൻ പൈലറ്റിനോട് മാന്യമായ രീതിതിയിലാണ് പെരുമാറുന്നത് എന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ അഭിനന്ദിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളിലെ അഭിന്ദിന്റെ പെരുമാറ്റത്തെ മോഷമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് പരിപാടി.
ഇന്ത്യൻ പൈലറ്റിനെ അപമാനിക്കുന്നതിൽ ടെലിവിഷൻ സ്റ്റുഡിയോയിലെ കാണികൾ ചിരിക്കുന്നുണ്ട്. ഇന്ത്യയെയും രാജ്യ തലസ്ഥാനമായ ഡെൽഹിയെയും അപമാനിക്കുന്ന തരത്തിൽ നൃത്തം വക്കുമ്പോഴും കാണികൾ സമാനമായ രീതിയിൽ പ്രതികരിക്കുന്നത് കാണാം. അതേസമയം വിങ് കമൻഡർ അഭിനന്ദിനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വാഗാ അതിർത്തിവഴിയാണ് പാകിസ്ഥാൻ അഭിനന്ദിനെ കൈമാറിയത്.