അനുബന്ധ വാര്‍ത്തകള്‍
- ഒരു തുള്ളി വെള്ളം പോലും അകത്ത് കടക്കില്ല, കാരണം ഈ ഫോണീണ് യു എസ് ബി പോർട്ടോ, ഹെഡ്ഫോൺ ജാക്കോ, എന്തിന് സിം സ്ലോട്ട് പോലുമില്ല; വയർലെസ് ഫോണെന്നാൽ മെയ്സു സീറോ !
- ഫ്രൈഡ് ചിക്കൻ കഴിക്കുന്ന സ്ത്രീകളിൽ ആയുസ് കുറയുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം !
- ലോട്ടറിയടിച്ചത് സംസ്ഥാന ഖജനാവിന്, വിജയികൾ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കാതെ വന്നതോടെ സർക്കാരിലേക്ക് എത്തിയത് 663 കോടി !
- തമിഴിലെ വിദ്യ ബാലന്റെ ആദ്യ ചിത്രം അജിത്തിനൊപ്പം, കോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് !
- യുവാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകി, യുവതിക്ക് കൊടതി കൊടുത്തത് ഉഗ്രൻ പണി !
മകയിരം നക്ഷത്രക്കാരി ഭർത്താവിന് ഭാഗ്യം കൊണ്ടുവരും !
വിവാഹത്തിൽ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷൻമാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ് മകയിരം.
മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും. മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾരൂപങ്ങളാവും. എന്നതിനാലാണ് ഇത്.
പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ.