അനുബന്ധ വാര്‍ത്തകള്‍
- ബേക്ക് ചെയ്ത ന്യൂഡിൽസുമായി നെസ്ലേ ഇന്ത്യ വിപണിയിൽ !
- അങ്ങനെ അതും എത്തുന്നു, ചുരുട്ടിവക്കാവുന്ന ടിവിയുമായി എൽ ജി !
- സ്വത്തുക്കൾ മകൾക്ക് എഴുതിനൽകി, പക തീർക്കാൻ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു
- പണം നൽകി ഇനി ഗർഭപാത്രം വാടകയ്ക്കെടുക്കേണ്ട, നിയമത്തിൽ ഭേതഗതി വരുത്തി കേന്ദ്ര സർക്കാർ
- ബ്യൂട്ടിപാർലറിന്റെ മറവിൽ പെൺവാണിഭം; വീട്ടമ്മയെ ദുബായിലെത്തിച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി
പുതുവർഷം ഗുണകരമാക്കാൻ ‘പുണർതം‘ നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണർതം നക്ഷത്രക്കാർ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്നേഹം സമ്പാദിക്കാൻ സഹായിക്കും.