അനുബന്ധ വാര്‍ത്തകള്‍
- പരിക്കിനെ മറികടന്ന് മെസ്സി തിരികെയെത്തുന്നു; 90 മിനിറ്റും കളിക്കാൻ താരം പ്രാപ്തനെന്ന് ബാഴ്സലോണ കോച്ച്
- ഡ്രൈവിറില്ലാ കാറുകൾ ഇനി കേരളത്തിൽ നിർമ്മിക്കും; തയ്യാറെടുപ്പുമായി നിസാൻ
- നടി ശ്രിന്ദ വിവാഹിതയായി; വരൻ യുവ സംവിധായകൻ സിജു എസ് ബാവ
- സനലിന്റെ കൊലപാതകം ഐ ജി ശ്രീജിത്ത് അന്വേഷിക്കും
- ‘എന്നെപ്പോലെ ഒരാളെ മോഹൻലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ? അന്ന് ഞാൻ ശരിക്കും അമ്പരന്നുപോയി‘: ഷമ്മി തിലകൻ
ദേവതകൾക്ക് നിവേദ്യമർപ്പിക്കുന്നതിന് പിന്നിലെ പൊരുൾ ഇതാണ് !
ക്ഷേത്രങ്ങളിൽ പോകുമ്പോൾ പ്രതിഷ്ടയുടെ ഇഷ്ടനിവേദ്യം വഴിപാടായി നേരുന്നവരാണ് നമ്മൾ. എന്നാൽ ദേവീദേവൻമാർക്ക് നിവേദ്യമർപ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് എത്ര പേർ ചിന്തിച്ചുനോക്കിയിട്ടുണ്ട്. എന്താണ് നിവേദ്യം എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാവില്ല. എന്നാൽ ഇത് നമ്മൾ അറിഞ്ഞിരിക്കണം.
സർവതും ഈശ്വരന്റേതാണെന്നും എല്ലാം ഈശ്വരനുതാന്നെ സമർപ്പിക്കുന്നു എന്നതുമാണ് ദേവീദേവൻമാർക്ക് നിവേദ്യം സമർപ്പിക്കുന്നതിന് പിന്നിലെ പൊരുൾ. ദേവീദേവൻമാരുടെ ഇഷ്ടങ്ങൾക്കാനുസരിച്ച് ഓരോ ക്ഷേത്രത്തിലും നിവേദ്യങ്ങൾ മാറും എന്ന് മാത്രം.
ഈശ്വരന് നേതിച്ചതിന്റെ ബാക്കി പ്രസാദമായി കഴിക്കുന്നതിലൂടെ ഈശ്വരൻ ഭക്തനിലേക്ക് കൂടുതൽ അടുക്കുന്നു എന്നാണ് വിശ്വാസം. ഓരോ ക്ഷേത്രങ്ങളിലു അവിടുത്ത പ്രതിഷ്ടയുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള നിവേദ്യങ്ങളാണ് വഴിപാടായി ഉണ്ടാവുക.
അടുത്ത ലേഖനം