FILE | FILE |
തുടര്‍ന്ന് കൈക്കൊള്ളേണ്ട നടപടികള്‍: വീണ്ടും കണ്ടുമുട്ടാന്‍ പറ്റുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. കൂട്ടുകാരെ മനസ്സറിയാന്‍ നിയോഗിക്കുക. ഈ ചടങ്ങ് സ്വയം നടത്തണമെങ്കില്‍ സഭാകമ്പം തീരെ പാടില്ല. വേദികളില്‍ എത്ര പയറ്റി തെളിഞ്ഞവനാണെങ്കിലും പ്രണയമറിയിക്കല്‍ നിമിഷത്തെ മറികടക്കുമ്പോഴേക്കും ഒന്ന് വിയര്‍ത്ത് കുളിച്ചിരിക്കും.(പിന്നെ ഒരു കാര്യം ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പ്രണയത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് ബാധകം.)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |