2018ലെ ഏറ്റവും വലിയ ഹിറ്റ് ഏത്? പണം വാരിയ 15 സിനിമകള്‍ ഇതാ...

BIJU| Last Updated: വെള്ളി, 21 ഡിസം‌ബര്‍ 2018 (15:06 IST)
മലയാള സിനിമയില്‍ വലിയ വിജയവും വലിയ പരാജയങ്ങളും ഉണ്ടായ വര്‍ഷമാണ് 2018. വര്‍ഷത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ വരെ നല്ല രീതിയില്‍ പോകുന്നു. നല്ല കഥയും പുതുമകളുമായി വന്ന സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ വലിയ ഹൈപ്പുമായി വന്ന ചില സിനിമകള്‍ നിലം‌പൊത്തി.

ഈ വര്‍ഷത്തെ 15 ഹിറ്റ് സിനിമകള്‍ ഏതൊക്കെ എന്ന് നോക്കാം.

15. ക്വീന്‍
അടുത്ത പേജില്‍ - വിജയത്തിന്‍റെ ഗോള്‍പോസ്റ്റില്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :