1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

സെലക്ട്‌ ലിസ്റ്റ്‌

സെലക്ട്‌ ലിസ്റ്റ്‌ കായിക താരം ജോലി
മികച്ച കായിക താരങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം, 2005 ലെ ഒഴിവുകളില്‍ നിയമനത്തിനുള്ള സെലക്ട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

കേരള സ്പോര്‍ട്സ്‌ കൗണ്‍സില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ തിരുവനന്തപുരം പ്രസ്ക്ലബ്‌ മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും www.prd.kerala.gov.in സൈറ്റിലും പരിശോധിക്കാം.
About Writer
M. RAJU