1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

നിയമന പട്ടിക

നിയമന പട്ടിക കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ മെയിന്‍റനന്‍സ്‌
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ തൃശൂരില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ മെയിന്‍റനന്‍സ്‌ വിഭാഗം ട്രേഡ്സ്മാന്‍ നിയമന പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്‌ മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി. ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.
About Writer
M. RAJU