FILE | FILE |
റോഡ് ഗതാഗതം: 135 കിലോ മീറ്റര്‍ അകലെയുള്ള ജയ്‌പൂരില്‍ നിന്നും 198 കിലോ മീറ്റര്‍ അപ്പുറത്തുള്ള ജോധ് പൂരില്‍ നിന്നും 335 കിലോ മീറ്റര്‍ അപ്പുറത്തുള്ള ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. ഉറൂസ് പോലുള്ള പ്രത്യേക അവസരത്തില്‍ ഇന്ത്യയുടെ എല്ലാ പ്രധാന പട്ടണങ്ങളില്‍ നിന്നും ബസ് എത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |