കളിത്തോഴന്‍
ബിനുവിന്‍റെ കവിത
കാണാദൂരത്തെങ്ങോ
കളിത്തോഴനെപ്പോലൊരുവന്‍
കാണാനാശിച്ചാലുമാ
കടവിലെത്തിക്കാണാനാവില്ലെന്‍ സുഹൃത്തിനെ
കഷ്ടമെന്‍ കനവേ
കരളാമവനെ കാണാനാകാത്തത്
ബിനു എഴുതുകയാണ്
കളിത്തോഴനെപ്പോലൊരുവന്‍
കാണാനാശിച്ചാലുമാ
കടവിലെത്തിക്കാണാനാവില്ലെന്‍ സുഹൃത്തിനെ
കഷ്ടമെന്‍ കനവേ
കരളാമവനെ കാണാനാകാത്തത്
ബിനു എഴുതുകയാണ്