വ്യാഴം, 26 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
കവിത
സഹനം
ദിവീഷ് എം നായര്‍
WD
സഹനം
എന്നും എന്റെ ശീലമായിരുന്നു
മുലപ്പാല്‍ കിട്ടാതെ
വയര്‍ തേങ്ങിയപ്പോഴും,
കളിക്കോപ്പുകള്‍ കയ്യൂക്കുള്ളവന്
തട്ടിയെടുത്തപ്പോഴും
നേരിയ അക്ഷര പിശകിനും
ഗുരുക്കന്മാര് ചൂരലിന്റെ
മധുരം നല്കിയപ്പോഴും
എന്റെ രൂപത്തെ
സഹപാഠികള്‍ പരിഹസിച്ചപ്പോഴും
പ്രണയം എന്ന വികാരം
എന്റെ തലച്ചോറിനെ കാര്‍ന്നുതിന്നപ്പോഴും
ഇപ്പോള്‍, ഒറ്റയായ എന്നെ നോക്കി
ജീവിതം പല്ലിളിക്കുമ്പോഴും
WEBDUNIA|
സഹനം എന്റെ ശീലമായി തുടരുന്നു.
അനുബന്ധ വാര്‍ത്തകള്‍
കിളിയോട് -കവിത
സ്വാന്തനം
വിലാപം
നാടകാന്തം
മടക്കയാത്രകള്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
സഹനം കവിത ദിവീഷ് വെബ്ദുനിയ മലയാളം സാഹിത്യം കഥ