PRO | PRO |
പുരാതന അവശിഷ്ടങ്ങളാല്‍ സമ്പന്നമായ കപിലവസ്തുവിലെ കാഴ്ചബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു നവലോകമാണ്. തലസ്ഥാനമായ കാത്ത്മണ്ഡുവിനോട് ബന്ധപ്പെടുത്തിയിരിക്കുന്ന ഭൈരാഹവയണ് ഏറ്റവും അടുത്ത പട്ടണം. ഭൈരാഹവയില്‍ നിന്നും ലുംബിനിയിലേക്ക് ബസ് ലഭ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |